- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്നിയിൽ എം.ഐ. ഷാനവാസിന്റെ അനുസ്മരണം വി.ടി.ബൽറാം ഉൽഘാടനം ചെയ്തു
സിഡ്‌നി:- ന്യൂ സൗത്ത് വെയിൽസ് ഓ. ഐ. സി.സി.യുടെ നേതൃത്വത്തിൽ അന്തരിച്ച വയനാട് എംപി എം.ഐ.ഷാനവാസിന്റെ അനുസ്മരണം നടത്തി. പൊതു പ്രവർത്തനത്തിൽ ഷാനവാസ് ഒരു മാതൃകയായിരുന്നു എന്ന് അനുസ്മരണ യോഗത്തിൽ വി ടി ബൽറാം എംഎൽഎ പറഞ്ഞു. കോൺഗ്രസ്സിന്റെ എക്കാലത്തെയും നല്ല നേതാവും പാർട്ടിയുടെ ഒരു മുന്നണിപ്പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് ചടങ്ങിൽ പങ്കെടുത്ത അഡ്വ പിടി. തോമസ് പറഞ്ഞു. റൈറ്റ്‌സ് റോഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന ഓ.ഐ.സി.സി. യോഗത്തിൽ ഷൈബു പീച്ചിയോട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആന്റണി യേശുദാസൻ, ജാക്ക് ചെമ്പരിക്ക എന്നിവർ സംസാരിച്ചു. സുനിൽ ഫിലിപ്പ് സ്വാഗതവും സിറിൽ സാമുവൽ നന്ദിയും പറഞ്ഞു.
സിഡ്‌നി:- ന്യൂ സൗത്ത് വെയിൽസ് ഓ. ഐ. സി.സി.യുടെ നേതൃത്വത്തിൽ അന്തരിച്ച വയനാട് എംപി എം.ഐ.ഷാനവാസിന്റെ അനുസ്മരണം നടത്തി. പൊതു പ്രവർത്തനത്തിൽ ഷാനവാസ് ഒരു മാതൃകയായിരുന്നു എന്ന് അനുസ്മരണ യോഗത്തിൽ വി ടി ബൽറാം എംഎൽഎ പറഞ്ഞു. കോൺഗ്രസ്സിന്റെ എക്കാലത്തെയും നല്ല നേതാവും പാർട്ടിയുടെ ഒരു മുന്നണിപ്പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് ചടങ്ങിൽ പങ്കെടുത്ത അഡ്വ പിടി. തോമസ് പറഞ്ഞു. റൈറ്റ്‌സ് റോഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന ഓ.ഐ.സി.സി. യോഗത്തിൽ ഷൈബു പീച്ചിയോട് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആന്റണി യേശുദാസൻ, ജാക്ക് ചെമ്പരിക്ക എന്നിവർ സംസാരിച്ചു. സുനിൽ ഫിലിപ്പ് സ്വാഗതവും സിറിൽ സാമുവൽ നന്ദിയും പറഞ്ഞു.
Next Story