- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം പുന്നേക്കാട് പറാട് മനിയാനിപ്പുറത്ത് എം.കെ. ചാക്കോ നിര്യാതനായി
ലണ്ടൻ: പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ്യൻ റിജിയണൽ ചെയർമാൻ സിറിൽ ജേക്കബ്ബ് മനിയാനിപുറത്തിന്റെ പിതാവ് കോതമംഗലം പുന്നേക്കാട് പറാട് മനിയാനിപ്പുറത്ത് എം.കെ. ചാക്കോ (83) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: തൊടുപുഴ കോടിക്കുളം ചെറുപറമ്പിൽ മർത്തക്കുട്ടി. മക്കൾ: കുര്യൻ ജേക്കബ് (വിയന്ന), സിബി ചാ
ലണ്ടൻ: പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ്യൻ റിജിയണൽ ചെയർമാൻ സിറിൽ ജേക്കബ്ബ് മനിയാനിപുറത്തിന്റെ പിതാവ് കോതമംഗലം പുന്നേക്കാട് പറാട് മനിയാനിപ്പുറത്ത് എം.കെ. ചാക്കോ (83) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: തൊടുപുഴ കോടിക്കുളം ചെറുപറമ്പിൽ മർത്തക്കുട്ടി. മക്കൾ: കുര്യൻ ജേക്കബ് (വിയന്ന), സിബി ചാക്കോ (കീരംപാറ പഞ്ചായത്ത് മുൻ അംഗം), സാബു ചാക്കോ, സിനി, സിജൻ ചാക്കോ (ഇരുവരും യു.കെ). മരുമക്കൾ: ജാസ്മിൻ (വിയന്ന), ഷൈല, ബിന്ദു, മഞ്ജു (യു.കെ), കല്ലേറ്റിങ്കര ചിറമേൽതിത്തായി പരേതനായ പോൾസൺ. എം.കെ. ചാക്കോയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
Next Story