കോഴിക്കോട്: ജെഡിയു നേതാവ് എംപി.വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലിം ലീഗ്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വീരേന്ദ്രകുമാർ യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്നും ഇ.ടി കൂട്ടിച്ചേർത്തു.