- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയെഴുത്ത് പാസ്പോർട്ടുമായി നാട്ടിലേക്ക് പോകുന്നവർ ജാഗ്രതേ; കയ്യഴുത്ത് പാസ്പോർട്ടുമായി ഇനി ഒമാനിലേക്ക് വരാനാകില്ല
മസ്‌ക്കറ്റ്: കയ്യെഴുത്ത് പാസ്പോർട്ടുള്ളവർക്ക് ഇനി മുതൽ ഒമാനിലേക്ക് വരാനാകില്ല. ഇപ്പോൾ ഇത്തരം പാസ്പോർട്ടുമായി രാജ്യത്ത് കഴിയുന്നവർ തിരികെ നാട്ടിലേക്ക് പോയാൽ പിന്നീട് ഇവിടെക്ക് വരാനാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേപ്പാൾ സർക്കാർ ഇപ്പോൾ തന്നെ ഇത്തരം പാസ്പോർട്ടുമായി ആരും വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് മസ്‌ക്കറ്റിലെ നേപ്പാൾ സ്ഥാനപതിയുടെ അധികാരം വഹിക്കുന്ന രോജിന തമ്രാക്കാർ പറഞ്ഞു. ഇന്ത്യയിലും സമാനമായ നിയമം നിലവിലുണ്ട്. ഇത്തരം പാസ്പോർട്ടുമായി എംബസിയിലെത്തുന്നവർക്ക് ദിവസങ്ങൾക്കകം അത് മാറ്റി നൽകാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നാട്ടിലും രണ്ടാഴ്ച കൊണ്ട് ഇവ മാറ്റി നൽകാറുണ്ട്.
മസ്‌ക്കറ്റ്: കയ്യെഴുത്ത് പാസ്പോർട്ടുള്ളവർക്ക് ഇനി മുതൽ ഒമാനിലേക്ക് വരാനാകില്ല. ഇപ്പോൾ ഇത്തരം പാസ്പോർട്ടുമായി രാജ്യത്ത് കഴിയുന്നവർ തിരികെ നാട്ടിലേക്ക് പോയാൽ പിന്നീട് ഇവിടെക്ക് വരാനാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാൾ സർക്കാർ ഇപ്പോൾ തന്നെ ഇത്തരം പാസ്പോർട്ടുമായി ആരും വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് മസ്‌ക്കറ്റിലെ നേപ്പാൾ സ്ഥാനപതിയുടെ അധികാരം വഹിക്കുന്ന രോജിന തമ്രാക്കാർ പറഞ്ഞു. ഇന്ത്യയിലും സമാനമായ നിയമം നിലവിലുണ്ട്.
ഇത്തരം പാസ്പോർട്ടുമായി എംബസിയിലെത്തുന്നവർക്ക് ദിവസങ്ങൾക്കകം അത് മാറ്റി നൽകാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നാട്ടിലും രണ്ടാഴ്ച കൊണ്ട് ഇവ മാറ്റി നൽകാറുണ്ട്.
Next Story