- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺമൂവിസിൽ സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിങ് നടക്കുക; അഭിനയിക്കാൻ നഗ്‌നയായി വേണം വരേണ്ടത്; ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്; ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്നേഹിക്കുന്നു; വെളിപ്പെടുത്തലുമായി പോൺ ആക്ട്‌റസ് മാഡിസൺ മിസ്സിന്ന
ന്യൂയോർക്ക്: പോൺ സിനിമകളുടെ ചിത്രീകരണത്തിലെ പ്രശ്‌നങ്ങളും ചിത്രീകരിക്കുന്ന വിധവും വെളിപ്പെടുത്തി പോൺ ആക്ട്‌റസ് മാഡിസൺ മിസ്സിന്ന മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിങ് നടക്കുക. അഭിനയിക്കാൻ നഗ്‌നയായി വേണം വരേണ്ടത് ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ടെന്നും താരം പറയുന്നു. പ്രേക്ഷകർക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിർത്തി വെയ്ക്കാറുണ്ട്. അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ത്രീകരണത്തിന് മുമ്ബായി പുരുഷന്മാർ ദീർഘ നേരം ഉദ്ധാരണം നിലനിർത്തുന്നതിനായുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്നും ശരീരത്തിൽ പലപ്പോഴും പരിക്കുകൾ പറ്റാറുണ്ട്. തിരക്കഥകൾക്ക് അനുസൃതമായി അഭിനയിക്കുന്നതിനാൽ ആർക്കും ലൈംഗികത ആസ്വദിക്കാൻ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്നേഹിക്കുന
ന്യൂയോർക്ക്: പോൺ സിനിമകളുടെ ചിത്രീകരണത്തിലെ പ്രശ്‌നങ്ങളും ചിത്രീകരിക്കുന്ന വിധവും വെളിപ്പെടുത്തി പോൺ ആക്ട്‌റസ് മാഡിസൺ മിസ്സിന്ന മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിങ് നടക്കുക. അഭിനയിക്കാൻ നഗ്‌നയായി വേണം വരേണ്ടത് ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ടെന്നും താരം പറയുന്നു.
പ്രേക്ഷകർക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിർത്തി വെയ്ക്കാറുണ്ട്. അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ത്രീകരണത്തിന് മുമ്ബായി പുരുഷന്മാർ ദീർഘ നേരം ഉദ്ധാരണം നിലനിർത്തുന്നതിനായുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്നും ശരീരത്തിൽ പലപ്പോഴും പരിക്കുകൾ പറ്റാറുണ്ട്. തിരക്കഥകൾക്ക് അനുസൃതമായി അഭിനയിക്കുന്നതിനാൽ ആർക്കും ലൈംഗികത ആസ്വദിക്കാൻ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും അഭിമുഖത്തിൽ മാഡിസൺ പറഞ്ഞു.