- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി; വിവാദമായത് നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്ന പ്രസ്താവന
ചെന്നൈ: കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചു. നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്നും ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന.
Next Story