- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസാ അദ്ധ്യാപക ക്ഷേമനിധി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: മദ്രസാ അദ്ധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ പണം നൽകുന്ന വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.
മതപരമായ പ്രവർത്തനങ്ങൾക്ക് സർക്കാർ എന്തിനാണ് പണം നൽകുന്നതെന്ന് കോടതി ചോദിച്ചു. 2019-ലെ കേരള മദ്രസാ അദ്ധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വാഴക്കുള്ള സ്വദേശി മനോജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
മറുനാടന് മലയാളി ബ്യൂറോ
Next Story