- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഡ്രിഡിലെ മെട്രോ ഡ്രൈവർമാരുടെ അഞ്ച് ദിവസത്തെ സമരത്തിന് തുടക്കമായി; വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്തെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ
മാഡ്രിഡിലെ മെട്രോ ഡ്രൈവർമാരുടെ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന സമരത്തിന് തുടക്കമായി. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 1 മണിമുതലാണ് ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഇതോടെ വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്തുള്ള സമരം മൂലം യാത്രക്കാർ ദുരിതത്തിലായി. മിനിമ സർവ്വീസുകൾ വേണമെന്നും തൊഴിൽ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ സമരം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സമരം ഇന്നും നാളെയും ഈ വാര്യന്തം വരെ നീണ്ട് നില്ക്കും. രാവിലെ 6ന് തുടങ്ങുന്ന സമരം മെട്രോ സർവ്വീസ് തീരുന്ന സമയം വരെയാണ് നീണ്ട് നില്ക്കുക. വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്ത് 24 മണിക്തൂറം മെട്രോ സർവ്വീസുകൾ നടത്താറുള്ളത്. എന്നാൽ പ്രധാന ഫെസ്റ്റിവൽ ദിവസമാണ് ശനിയാഴ്‌ച്ച 75 ശതമാനും ട്രെയിനുകളും പ്രവർത്തിക്കുമെന്നാണ് സൂചന.
മാഡ്രിഡിലെ മെട്രോ ഡ്രൈവർമാരുടെ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന സമരത്തിന് തുടക്കമായി. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 1 മണിമുതലാണ് ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഇതോടെ വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്തുള്ള സമരം മൂലം യാത്രക്കാർ ദുരിതത്തിലായി.
മിനിമ സർവ്വീസുകൾ വേണമെന്നും തൊഴിൽ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ സമരം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സമരം ഇന്നും നാളെയും ഈ വാര്യന്തം വരെ നീണ്ട് നില്ക്കും. രാവിലെ 6ന് തുടങ്ങുന്ന സമരം മെട്രോ സർവ്വീസ് തീരുന്ന സമയം വരെയാണ് നീണ്ട് നില്ക്കുക.
വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്ത് 24 മണിക്തൂറം മെട്രോ സർവ്വീസുകൾ നടത്താറുള്ളത്. എന്നാൽ പ്രധാന ഫെസ്റ്റിവൽ ദിവസമാണ് ശനിയാഴ്‌ച്ച 75 ശതമാനും ട്രെയിനുകളും പ്രവർത്തിക്കുമെന്നാണ് സൂചന.
Next Story