- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'മാഗ്' പ്രഥമ വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ പ്രഥമ വോളിബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു. ഡിസംബർ 15നു ശനിയാഴ്ച രാവിലെ 9 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള 'ട്രിനിറ്റി സെന്റർ' ൽ (5810, Almeda Genoa Rd. Houston - TX 77048) വച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോൾ ടീമുകളാണ് ആദ്യ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്കു എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാർഡുകളും നൽകുന്നതാണ്. ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ജോഷ്വ ജോർജ് (പ്രസിഡന്റ്) - 281 773 7988ബാബു മുല്ലശ്ശേരിൽ (സെക്രട്ടറി) - 281 450 1410എബ്രഹാം തോമസ് (ട്രഷറർ) - 832 922 8187റജി ജോൺ ( സ്പോർട്സ് കോർഡിനേറ്റർ) - 832 723 7995
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ പ്രഥമ വോളിബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു.
ഡിസംബർ 15നു ശനിയാഴ്ച രാവിലെ 9 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള 'ട്രിനിറ്റി സെന്റർ' ൽ (5810, Almeda Genoa Rd. Houston - TX 77048) വച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോൾ ടീമുകളാണ് ആദ്യ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്കു എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാർഡുകളും നൽകുന്നതാണ്.
ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
ജോഷ്വ ജോർജ് (പ്രസിഡന്റ്) - 281 773 7988
ബാബു മുല്ലശ്ശേരിൽ (സെക്രട്ടറി) - 281 450 1410
എബ്രഹാം തോമസ് (ട്രഷറർ) - 832 922 8187
റജി ജോൺ ( സ്പോർട്സ് കോർഡിനേറ്റർ) - 832 723 7995