- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടി വാൻ ജനനേന്ദ്രിയത്തിൽ കെട്ടിവലിച്ച് നീക്കി കരുത്തുകാട്ടി ഹിന്ദു സന്യാസി! അലഹാബാദിലെ മഹാമേളയിൽ നിന്നുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയത് സായിപ്പന്മാർ
അലഹാബാദ്: അലഹാബാദിൽ നടക്കാറുള്ള മാഹാകുംഭമേള ലോകത്തിന് മുഴുവൻ അത്ഭുതമായ സംഭവമാണ്. അഖോരികൾ കഞ്ചാവടിച്ചും നഗ്നതയിൽ വിലയം പ്രാപിക്കുന്ന മഹാമേള. ആയിരക്കണക്കിന് അഖോരികൾ ഒത്തു ചേരുന്ന മേളയിൽ ജഢപിടിപ്പിച്ച് മുടിയും താടിയുമായി നഗ്നരായി എത്തുന്നവർ അനേകമാണ്. ഇത്തവണ അലഹബാദിലെ മേളയിൽ കണ്ട അത്ഭുതകാഴ്‌ച്ച കണ്ട് ഞെട്ടിയത് സായിപ്പന്മാരാണ്. പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തിൽ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം ലോക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടിന് അലഹബാദിൽ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദു-ജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തിൽ കയർകെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്. മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂർവ ചിത്രം പ്രഭാത് കുമാർ വർമയെന്ന ഫോട്ടോഗ്രാഫർ പകർത്തിയത്. സന്യാസിയുടെ പ്രകടനം കണ്ട് ആളുകൾ നോക്കി നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഗംഗ, യുമന, സരസ്വതി നദികൾ സംഗമിക്കുന് ത്രിവേണി സംഗമത്തിൽ 45 ദിവസമ
അലഹാബാദ്: അലഹാബാദിൽ നടക്കാറുള്ള മാഹാകുംഭമേള ലോകത്തിന് മുഴുവൻ അത്ഭുതമായ സംഭവമാണ്. അഖോരികൾ കഞ്ചാവടിച്ചും നഗ്നതയിൽ വിലയം പ്രാപിക്കുന്ന മഹാമേള. ആയിരക്കണക്കിന് അഖോരികൾ ഒത്തു ചേരുന്ന മേളയിൽ ജഢപിടിപ്പിച്ച് മുടിയും താടിയുമായി നഗ്നരായി എത്തുന്നവർ അനേകമാണ്. ഇത്തവണ അലഹബാദിലെ മേളയിൽ കണ്ട അത്ഭുതകാഴ്‌ച്ച കണ്ട് ഞെട്ടിയത് സായിപ്പന്മാരാണ്.
പെട്ടി ഓട്ടോറിക്ഷ ജനനേന്ദ്രിയത്തിൽ കെട്ടിവലിച്ചു നീക്കുന്ന ഹിന്ദു സന്യാസിയുടെ ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം ലോക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടിന് അലഹബാദിൽ നിന്നാണ് ചിത്രം പുറത്തുവന്നത്. ഹിന്ദു-ജൈന രീതി പിന്തുടരുന്ന സന്യാസിയാണ് ജനനേന്ദ്രിയത്തിൽ കയർകെട്ടി പെട്ടി ഓട്ടോറിക്ഷ കെട്ടിവലിച്ചു നീക്കിയത്.
മേളയ്ക്കായി ആയിരക്കണിക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെയാണ് ഈ അപൂർവ ചിത്രം പ്രഭാത് കുമാർ വർമയെന്ന ഫോട്ടോഗ്രാഫർ പകർത്തിയത്. സന്യാസിയുടെ പ്രകടനം കണ്ട് ആളുകൾ നോക്കി നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഗംഗ, യുമന, സരസ്വതി നദികൾ സംഗമിക്കുന് ത്രിവേണി സംഗമത്തിൽ 45 ദിവസമാണ് മഹാമേള നീണ്ടു നിൽക്കുക.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേർ കുംഭമേളയെ കുറിച്ച് പഠിക്കുവാനെത്തിയിട്ടുണ്ട്. നദിയിൽ മുങ്ങി പൊങ്ങുന്നത് തീർത്ഥാടകർക്ക് മാനസികവും ശാരീരികവുമായ പുത്തൻ ഉണർവ് നൽകുന്നുവെന്ന വിശ്വാസം ശക്തമാണ്.