- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൂരാറ സംയുക്ത മഹല്ല് സംഗമം സംഘടിപ്പിച്ചു
ദുബൈ : യുഎഇ യിൽ ഉള്ള പാനൂർ കൂരാറ മഹല്ലുകളിൽ ഉള്ളവരുടെ സംയുക്ത മഹല്ല് സംഗമം ദെയ്റയിൽ വച്ച് നടത്തി.സംയുക്ത മഹല്ലിന്റെ നേതൃത്വത്തിൽ നിർദരരായ ആളുകളെയും രോഗികളെയും സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി .. സംഗമം കടയപ്രം മഹല്ല് യു.എ.ഇ കമിറ്റി സെക്രട്ടറി നിയാസ് കടയപ്രം ഉൽഘാടനം ചെയ്തു.മുഹമ്മദ് സമീർ എംഎം അധ്യക്ഷത വഹിച്ചു.റയീസ് മുഴിക്കര ,അഷ്‌റഫ് ടി, ഫൈസൽ പി.എം, , യൂസഫ് മ റിയാസ്, നിസാർ പി.പി., ജംഷീർ ടി.വി., അഫ് സർ എ.കെ ,ഹാരിസ് എ.കെ, എന്നിവർ പ്രസംഗിച്ചു. ഷബീർ സി.എം.നാട്ടിൽ നടപ്പിലാക്കിയ ചാരിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.റാം ഷി എം.കെ സ്വാഗതവും റാസിക്ക് സുറുമി നന്ദിയും പറഞ്ഞു രക്ഷാധികാരികൾ: കുരുമ്പയിൽ കുട്ട്യാലി ,നാസർ ചന്ത്രോത്ത്അഷ്‌റഫ് ടി മുഹമദ് സമീർ എംഎം (പ്രസിഡണ്ട്:) .റാസിക്ക് സുറുമി(ജന.സെക്ര) മജീദ് എൻ.വി(ട്രഷറർ:)ഹാരിസ് അരയാലംക്കണ്ടി ഷബീർ സി.എംഫൈസൽ പി എം(വൈസ് പ്രസി: ) റംഷീ എം.കെ ജസീർ പാറാട്ട് അഫ് സർ എ.കെ (ജോ. സെക്ര..) എന്നിവരെ തിരഞ്ഞെടുത്തു
ദുബൈ : യുഎഇ യിൽ ഉള്ള പാനൂർ കൂരാറ മഹല്ലുകളിൽ ഉള്ളവരുടെ സംയുക്ത മഹല്ല് സംഗമം ദെയ്റയിൽ വച്ച് നടത്തി.സംയുക്ത മഹല്ലിന്റെ നേതൃത്വത്തിൽ നിർദരരായ ആളുകളെയും രോഗികളെയും സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി ..
സംഗമം കടയപ്രം മഹല്ല് യു.എ.ഇ കമിറ്റി സെക്രട്ടറി നിയാസ് കടയപ്രം ഉൽഘാടനം ചെയ്തു.മുഹമ്മദ് സമീർ എംഎം അധ്യക്ഷത വഹിച്ചു.റയീസ് മുഴിക്കര ,അഷ്‌റഫ് ടി, ഫൈസൽ പി.എം, , യൂസഫ് മ റിയാസ്, നിസാർ പി.പി., ജംഷീർ ടി.വി., അഫ് സർ എ.കെ ,ഹാരിസ് എ.കെ, എന്നിവർ പ്രസംഗിച്ചു. ഷബീർ സി.എം.നാട്ടിൽ നടപ്പിലാക്കിയ ചാരിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.റാം ഷി എം.കെ സ്വാഗതവും റാസിക്ക് സുറുമി നന്ദിയും പറഞ്ഞു
രക്ഷാധികാരികൾ: കുരുമ്പയിൽ കുട്ട്യാലി ,നാസർ ചന്ത്രോത്ത്അഷ്‌റഫ് ടി മുഹമദ് സമീർ എംഎം (പ്രസിഡണ്ട്:) .റാസിക്ക് സുറുമി(ജന.സെക്ര) മജീദ് എൻ.വി(ട്രഷറർ:)ഹാരിസ് അരയാലംക്കണ്ടി ഷബീർ സി.എംഫൈസൽ പി എം(വൈസ് പ്രസി: ) റംഷീ എം.കെ ജസീർ പാറാട്ട് അഫ് സർ എ.കെ (ജോ. സെക്ര..) എന്നിവരെ തിരഞ്ഞെടുത്തു