- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുസ്സമദ് കനിയാതൊടിക്ക് മഹല്ല് കമ്മിറ്റിയുടെ സ്വീകരണം
വടക്കാങ്ങര: അണ്ടർ - 17 ലോകകപ്പ് ഫുട്ബാളിൽ ലെയ്‌സൺ ഓഫീസറായി പ്രവർത്തിച്ച അബ്ദുസ്സമദ് കനിയാതൊടിക്ക് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിസ്വീകരണം നൽകി. നുസ്‌റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ ഉപഹാരം നൽകി. മഹല്ല്പ്രസിഡന്റ് അബ്ദുൽ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, അമാനുല്ല വടക്കാങ്ങര,തങ്കയത്തിൽ അബ്ദു റസാഖ്, ടാലന്റ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക്എന്നിവർ സംസാരിച്ചു.മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ഗഫാർ മാസ്റ്റർ നന്ദിയുംപറഞ്ഞു.
വടക്കാങ്ങര: അണ്ടർ - 17 ലോകകപ്പ് ഫുട്ബാളിൽ ലെയ്‌സൺ ഓഫീസറായി പ്രവർത്തിച്ച അബ്ദുസ്സമദ് കനിയാതൊടിക്ക് വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിസ്വീകരണം നൽകി.
നുസ്‌റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ ഉപഹാരം നൽകി. മഹല്ല്പ്രസിഡന്റ് അബ്ദുൽ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, അമാനുല്ല വടക്കാങ്ങര,തങ്കയത്തിൽ അബ്ദു റസാഖ്, ടാലന്റ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക്എന്നിവർ സംസാരിച്ചു.മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ഗഫാർ മാസ്റ്റർ നന്ദിയുംപറഞ്ഞു.
Next Story