- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിനു പുതിയ ഭാരവാഹികൾ; പി എസ് രാജിലാൽ തമ്പാൻ പ്രസിഡന്റ്
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു, സൽമാനിയ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ പി എസ് രാജിലാൽ തമ്പാൻ പ്രസിഡണ്ട്, സിൻസൺ ചാക്കോ പുലിക്കൊട്ടിൽ ജനറൽ സെക്രട്ടറിയായും ശ്രീനിവാസൻ പി കെ (ട്രഷറര്) ജോർജ് ജോൺസൺ (മെമ്പർഷിപ് സിക്രട്ടറി) സ്ഥാനമേറ്റു. കൂടാതെ തോമസ് സൈമൺ, സുരേഷ് എ കെ (വൈസ് പ്രസിഡണ്ട്) തോമസ് ഫിലിപ്, പി ടി കെ അഷറഫ് മാണിയൂർ (ജോയിൻ സിക്രട്ടറി) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. ഒപ്പം പ്രേമൻ കോമത്ത്, മുജീബ് റഹ്മാൻ, വിനോദ് മാവിലക്കണ്ടി, ബാബു സി കെ, അജി ജോർജ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയും ചുമതലയേറ്റു. സൽമാനിയ കലവറ റസ്റ്റോറന്റിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ' സമകാലിക ഇന്ത്യ നേരിടുന്ന ഫാസിസ്റ്റു വെല്ലുവിളികൾ എന്ന വിഷയത്തിൽ രാഷ്ട്രീയ പ്രമയേവും തുടർന്ന് ചർച്ചയും നടന്നു. അഡ്വ. ലതീഷ് ഭരതൻ, അനിൽ തിരുവല്ല, ബാബു കുഞ്ഞിരാമൻ, എബി തോമസ്, ജേക്കബ് തേക്കുതോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു,
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു, സൽമാനിയ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ പി എസ് രാജിലാൽ തമ്പാൻ പ്രസിഡണ്ട്, സിൻസൺ ചാക്കോ പുലിക്കൊട്ടിൽ ജനറൽ സെക്രട്ടറിയായും ശ്രീനിവാസൻ പി കെ (ട്രഷറര്) ജോർജ് ജോൺസൺ (മെമ്പർഷിപ് സിക്രട്ടറി) സ്ഥാനമേറ്റു. കൂടാതെ തോമസ് സൈമൺ, സുരേഷ് എ കെ (വൈസ് പ്രസിഡണ്ട്) തോമസ് ഫിലിപ്, പി ടി കെ അഷറഫ് മാണിയൂർ (ജോയിൻ സിക്രട്ടറി) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. ഒപ്പം പ്രേമൻ കോമത്ത്, മുജീബ് റഹ്മാൻ, വിനോദ് മാവിലക്കണ്ടി, ബാബു സി കെ, അജി ജോർജ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെയും ചുമതലയേറ്റു.
സൽമാനിയ കലവറ റസ്റ്റോറന്റിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ' സമകാലിക ഇന്ത്യ നേരിടുന്ന ഫാസിസ്റ്റു വെല്ലുവിളികൾ എന്ന വിഷയത്തിൽ രാഷ്ട്രീയ പ്രമയേവും തുടർന്ന് ചർച്ചയും നടന്നു. അഡ്വ. ലതീഷ് ഭരതൻ, അനിൽ തിരുവല്ല, ബാബു കുഞ്ഞിരാമൻ, എബി തോമസ്, ജേക്കബ് തേക്കുതോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു,