- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുന്നു
മനാമ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ഇന്ത്യയും മതേതരത്വവും എന്ന വിഷയത്തിൽ നാളെ ശനിയാഴ്‌ച്ച രാത്രി 7 മണി മുതൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, പ്രമുഖ വാഗ്മിയും പണ്ഡിതനുമായ V.H അലിയാർ അൽ ഖാസ്മി എന്നിവർക്കു പുറമെ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story