- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മജിലിസുന്നൂർ 25ന്; ഒരുക്കങ്ങൾ പൂർത്തിയായി
അബുദാബി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ ഗൾഫ് സത്യധാര അബുദാബി മലപ്പുറം ജില്ലാ കമ്മിറ്റി മാസാന്തം നടത്തിവരുന്ന മജിലിസുന്നൂര് മൂന്നാം വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 25 ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാന ത്തരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രതേകം സജ്ജമാക്കിയ സൈനുൽ ഉലമ നഗറിൽ വച്ച് നടക്കുന്ന മജിലിസുന്നൂര് ആത്മീയ സദസ്സിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ്ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും. അബുദാബി സുന്നി സെന്ററിന്റെ മുൻ വൈസ് പ്രസിഡന്റ് പല്ലാർ മുഹമ്മദ് കുട്ടി മുസ്ലിയാർ, മറ്റു പ്രമുഖ മത പണ്ഡിതന്മാർ UAE യിലെ സഘടനാനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബദുറഹിമാൻ തങ്ങൾ കൺവീനർ അബ്ദുൽ കബീർ ഹുദവി എന്നിവർ അറിയിച്ചു. സയ്യിദ് ഷഹീൻ തങ്ങളുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഫീഖുദ്ധീൻ തങ്ങൾ, കാദർ ഒളവട്ടൂർ ,ലത്തീഫ് ദാരിമി, റഫീഖ് ഹുദവി, റഷീദ് ഫൈസി, മുസ്തഫ വാഫി, ഹാമിദ് വാഫി, മുഹമ്മദ് ഹുദവി, ജാഫർ തെന്നല, ഹബീബ് തങ്ങൾ, റഷീദ്, ബഷീർ, സുലൈമാൻ,
അബുദാബി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ ഗൾഫ് സത്യധാര അബുദാബി മലപ്പുറം ജില്ലാ കമ്മിറ്റി മാസാന്തം നടത്തിവരുന്ന മജിലിസുന്നൂര് മൂന്നാം വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
25 ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാന ത്തരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രതേകം സജ്ജമാക്കിയ സൈനുൽ ഉലമ നഗറിൽ വച്ച് നടക്കുന്ന മജിലിസുന്നൂര് ആത്മീയ സദസ്സിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ്ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും. അബുദാബി സുന്നി സെന്ററിന്റെ മുൻ വൈസ് പ്രസിഡന്റ് പല്ലാർ മുഹമ്മദ് കുട്ടി മുസ്ലിയാർ, മറ്റു പ്രമുഖ മത പണ്ഡിതന്മാർ
UAE യിലെ സഘടനാനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബദുറഹിമാൻ തങ്ങൾ കൺവീനർ അബ്ദുൽ കബീർ ഹുദവി എന്നിവർ അറിയിച്ചു. സയ്യിദ് ഷഹീൻ തങ്ങളുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഫീഖുദ്ധീൻ തങ്ങൾ, കാദർ ഒളവട്ടൂർ ,ലത്തീഫ് ദാരിമി, റഫീഖ് ഹുദവി, റഷീദ് ഫൈസി, മുസ്തഫ വാഫി, ഹാമിദ് വാഫി, മുഹമ്മദ് ഹുദവി, ജാഫർ തെന്നല, ഹബീബ് തങ്ങൾ, റഷീദ്, ബഷീർ, സുലൈമാൻ, മുഹമ്മദ് അലി പാറൽ എന്നിവർ പ്രസംഗിച്ചു. കബീർ ഹുദവി സ്വാഗതവും അഷ്റഫ് മണലിപ്പുഴ നന്ദിയും പറഞ്ഞു