- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവനയെ ഒരുക്കിയപ്പോൾ മനസിൽ കണ്ടത് ദീപിക പദുക്കോണിന്റെ പത്മാവത് ലുക്ക്; വധുവിന്റെ വേഷം ലളിതമാകണമെന്ന് താരം നിർബന്ധം പിടിച്ചെന്നും സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർ
കൊച്ചി: കല്യാണ വേഷത്തിൽ ഭാവന ഗംഭീരമായെന്ന് അഭിപ്രായമുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുകലാഹൃദയമുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു ര്ഞജിമാരാണ് ഭാവനയെ അണിയിച്ചൊരുക്കിയത്. വധുവിന്റെ വേഷം ലളിതമായിരിക്കണമെന്ന ഭാവന നിർബന്ധം പിടിച്ചുവെന്ന് രഞ്ജു പറയുന്നു.രാധാകൃഷ്ണന്മാരെ അലങ്കരിച്ച സ്വർണ നിറമുള്ള ഡിസൈനർ സാരിയാണ് താരം അണിഞ്ഞത്.വസ്ത്രത്തിനിണങ്ങുന്ന രണ്ട് ആന്റിക് ആഭരണങ്ങൾ ശോഭ കൂട്ടി.സാരിയിൽ രാധയും കൃഷ്ണനുമായിരുന്നെങ്കിൽ ചെയിനിൽ ഗണപതിയും. ചുവന്ന കല്ലുകൾ പതിച്ച നെറ്റിചുട്ടി, മുടി വട്ടത്തിൽ പിറകിലേക്ക് കെട്ടി മുല്ലപ്പുക്കൾ കൊണ്ട് അലങ്കരിച്ചു. ചുവന്ന നിറത്തിലുള്ള ലിപ്‌സിറ്റ്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും രണ്ട് വ്യത്യസ്ത രീതിയിലാണ് ഡിസൈൻ ചെയ്തത്.
കൊച്ചി: കല്യാണ വേഷത്തിൽ ഭാവന ഗംഭീരമായെന്ന് അഭിപ്രായമുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുകലാഹൃദയമുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു ര്ഞജിമാരാണ് ഭാവനയെ അണിയിച്ചൊരുക്കിയത്.
വധുവിന്റെ വേഷം ലളിതമായിരിക്കണമെന്ന ഭാവന നിർബന്ധം പിടിച്ചുവെന്ന് രഞ്ജു പറയുന്നു.രാധാകൃഷ്ണന്മാരെ അലങ്കരിച്ച സ്വർണ നിറമുള്ള ഡിസൈനർ സാരിയാണ് താരം അണിഞ്ഞത്.വസ്ത്രത്തിനിണങ്ങുന്ന രണ്ട് ആന്റിക് ആഭരണങ്ങൾ ശോഭ കൂട്ടി.സാരിയിൽ രാധയും കൃഷ്ണനുമായിരുന്നെങ്കിൽ ചെയിനിൽ ഗണപതിയും. ചുവന്ന കല്ലുകൾ പതിച്ച നെറ്റിചുട്ടി, മുടി വട്ടത്തിൽ പിറകിലേക്ക് കെട്ടി മുല്ലപ്പുക്കൾ കൊണ്ട് അലങ്കരിച്ചു. ചുവന്ന നിറത്തിലുള്ള ലിപ്‌സിറ്റ്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും രണ്ട് വ്യത്യസ്ത രീതിയിലാണ് ഡിസൈൻ ചെയ്തത്.
Next Story