- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾ അയർലൻഡ് ക്വിസിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 10 ന്
പൊതു അവധി ദിനമായ മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൗ സിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം 'അയർലണ്ടിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആൾ അയർലൻഡ് ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയുവാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. ജൂനിയർ( 7 to 12 years) ,സീനിയർ (12 to 17 years) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം . രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഓരോ ടീമായാണ് മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്‌ട്രേഷൻ ഫീസ് 20 യൂറോ ആണ് .പങ്കെടുക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 11 .30 ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം .സ്‌കൂൾ യുണിഫോമോ അല്ലെങ്കിൽ ഫോർമൽ ഡ്രെസോ ധരിച്ചിരിക്കണം . പങ്കെടുക്കുന്നവരുടെ ജനന സെർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി യും കൊണ്ടുവരേണ്ടതാണ് . SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
പൊതു അവധി ദിനമായ മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൗ സിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം 'അയർലണ്ടിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആൾ അയർലൻഡ് ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയുവാനുള്ള അവസാന തീയതി മാർച്ച് 10 ആണ്.
ജൂനിയർ( 7 to 12 years) ,സീനിയർ (12 to 17 years) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം . രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഓരോ ടീമായാണ് മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്‌ട്രേഷൻ ഫീസ് 20 യൂറോ ആണ് .പങ്കെടുക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 11 .30 ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം .സ്‌കൂൾ യുണിഫോമോ അല്ലെങ്കിൽ ഫോർമൽ ഡ്രെസോ ധരിച്ചിരിക്കണം . പങ്കെടുക്കുന്നവരുടെ ജനന സെർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി യും കൊണ്ടുവരേണ്ടതാണ് .
SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് .പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. പേരുകൾ രജിസ്റ്റർ ചെയ്യുവാനും മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു 'മലയാളം' ഭാരവാഹികൾ അറിയിക്കുന്നു.
പ്രദീപ് 0871390007
അലക്‌സ് 0871237342
ബിപിൻ ചന്ദ് 0894492321
കിരൺ 0872160733