ലബാർ ക്രിസ്ത്യൻ കോളേജ് ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽഫിസിക്‌സ് സ്റ്റേജ് ഷോ നടത്തുന്നു.ഇന്ത്യയിലുടനീളം 150 ഓളം സ്റ്റേജ് ഷോ നടത്തി പ്രസിദ്ധനായ പ്രൊഫസർ ടി.ആർ.അനന്തകൃഷ്ണൻ ആണ് സ്റ്റേജ് ഷോ നടത്തുന്നത്.

28 ഫെബ്രുവരി 11 മണിക്ക് മലബാർ ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിൽ.
താത്പര്യമുള്ളവർക്ക്  www.mccphysics.blogspot.com എന്ന വെബ് പേജിൽ രജിസ്റ്റർ ചെയ്യാം