ലബാർ കൈറ്റ് ഫെസ്റ്റിന് ആവേശോജ്ജ്വല തുടക്കം. ജില്ലാ കലക്ടർ ജീവൻ ബാബു ഐ എ എസ് ഉദ്ഘാടകനായ ചടങ്ങിൽ ലയൺസ് ക്ലബ്ബ് ബേക്കൽ ഫോർട്ട് പ്രസിഡണ്ട് ഖാലിദ് സി പാലക്കി, ജില്ലാ പൊലീസ് ചീഫ് കെ ജി സൈമൺ എന്നിവർ മുഖ്യാതിഥികളായും ബി ആർ ഡി സി എം ഡി, ടി കെ മൻസൂർ,ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ സി എ ശിവപ്രസാദ് എന്നിവരും പങ്കെടു്ത്തു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, പി കെ അബ്ദുള്ള, ലക്ഷമൺ കുമ്പള,യു കെ യൂസഫ്, : പി എം അബ്ദുൽ നാസർ അൻവർ ഹസ്സൻ എന്നിവർ പരിപാടികൾ നേതൃത്വം നല്കി.