- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് ഫാമിലി കോൺഫറൻസ് 16നും 17നും വാട്ടർഫോർഡിൽ
അയർലണ്ട്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അയർലണ്ടിലുള്ള കോർക്ക്, വാട്ടർഫോർഡ്, ലിമറിക്ക് ഇടവകകൾ സംയുക്തമായി 16, 17 തീയതികളിൽ വാട്ടർഫോർഡിൽ വച്ചു ഫാമിലി കോൺഫറൻസ് നടത്തുന്നു. 'നിന്റെ യൗവന കാലത്തു നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക എന്നുള്ള ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും പ്രഭാഷണവും ഉണ്ടായിരിക്കും. യൂ.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന
അയർലണ്ട്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അയർലണ്ടിലുള്ള കോർക്ക്, വാട്ടർഫോർഡ്, ലിമറിക്ക് ഇടവകകൾ സംയുക്തമായി 16, 17 തീയതികളിൽ വാട്ടർഫോർഡിൽ വച്ചു ഫാമിലി കോൺഫറൻസ് നടത്തുന്നു. 'നിന്റെ യൗവന കാലത്തു നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക എന്നുള്ള ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും പ്രഭാഷണവും ഉണ്ടായിരിക്കും. യൂ.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയും, വൈദിക ശ്രേഷ്ഠരും ഫാമിലി കോൺഫറൻസിനു നേതൃത്വം നൽകും.
വിശദ വിവരങ്ങൾക്ക്
ഫാ. എൽദൊ വർഗീസ്
ഷെറി ജോൺ (കോർക്ക്)
ഷാജി ജോൺ (വാട്ടർഫോർഡ്)
തുഷോർ (ലിമെറിക്ക്)
Next Story