പാലക്കാട് : മലർവാടി, ടീൻ ഇന്ത്യ മഴവില്ല് 2018 ചിത്ര രചന ജില്ലാ തല വിജയികളെ പ്രഖ്യാപിച്ചു.

കാറ്റഗറി ഒന്നിൽ നസ് ല ഫാത്തിമ
(അൽഫ സ്‌കൂൾ ചെർപ്പുളശ്ശേരി), സിഫാന
കെ.ഇ.എം.സി കുറ്റിക്കോട്
ചെർപ്പുളശ്ശേരി), ഫാത്തിമ ഹിബ (ഹുദ നഴ്‌സറി
പുതുപ്പള്ളിതെരുവ്)
കാറ്റഗറി രണ്ടിൽ വൈഭവ് കെ.വി (എ എൽ പി എസ് പന്നിയംകുറുശ്ശി ഈസ്റ്റ്), ഹനിയ വി എസ്. (നെഹ്റു മെമോറിയൽ പബ്ലിക് സ്‌കൂൾ
എടത്തറ), മിൻഹ.കെ (ശബരി സെൻട്രൽ സ്‌കൂൾ
ചെർപ്പുളശ്ശേരി)

കാറ്റഗറി മൂന്നിൽ ബാസില കെ. പി (എ.എൽ.പി സ്‌കൂൾ കാട്ടുകുളം, അലനല്ലൂർ ) മനു കൃഷ്ണ.കെ (ലക്ഷ്മി നാരായണ സ്‌കൂൾ
ഒറ്റപ്പാലം), നിത്യപ്രശാന്ത്
(എ.എൽ.പി.എസ് വല്ലപ്പുഴ)

കാറ്റഗറി നാലിൽ വരദപ്രിയ.V (ശബരി സെൻട്രൽ സ്‌കൂൾ
ചെർപ്പുളശ്ശേരി), അഭിനവ്(ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ നെന്മാറ), ഹസീബ. യു(ബി.എസ്.എസ് ഗുരുകുലംആലത്തൂർ)

കാറ്റഗറി അഞ്ചിൽ അനൂപ്.P (ബി.എസ്.എസ്.എച്.എസ് കൊല്ലങ്കോട്), ദേവരാജ് കെ.ആർ(പി.ടി.എം.എച്.എസ് തൃക്കടീരി) ശൈമില.P
(മൗണ്ട് ഹിറാ സ്‌കൂൾപട്ടാമ്പി)എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.