- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളഭാഷാ വാരാഘോഷം സമാപിച്ചു
കേരളപ്പിറവി ദിനമായ നവംബർ 1മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന മലയാള ഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലൽ, തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയൽ എഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും എൻ.വി.ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ നിർവഹിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വനജ.പി.എസ്, എഫ്.എ സദാനന്ദൻ.ഡി, എ.ഡി.പി സി.അശോകൻ എന്നിവർ സംസാരിച്ചു. തെറ്റില്ലാത്ത മലയാളം മത്സരത്തിൽ കെ.ആർ.സരിതകുമാരി, ബിന്ദു.എ, ശ്രീകല ചിങ്ങോലി, കൈയക്ഷര മത്സരത്തിൽ അഞ്ജു.എസ്.വിൽഫ്രെഡ്, ദിവ്യ.കെ.വി, രാകേഷ്.ആർ.എൽ, ഫയൽ എഴുത്ത് മത്സരത്തിൽ ദിവ്യ.കെ.വി, ജേക്കബ് ജോൺ, അഞ്ജു.എസ്.വിൽഫ്രെഡ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കേരളപ്പിറവി ദിനമായ നവംബർ 1മുതൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന മലയാള ഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലൽ, തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയൽ എഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും എൻ.വി.ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ നിർവഹിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വനജ.പി.എസ്, എഫ്.എ സദാനന്ദൻ.ഡി, എ.ഡി.പി സി.അശോകൻ എന്നിവർ സംസാരിച്ചു.
തെറ്റില്ലാത്ത മലയാളം മത്സരത്തിൽ കെ.ആർ.സരിതകുമാരി, ബിന്ദു.എ, ശ്രീകല ചിങ്ങോലി, കൈയക്ഷര മത്സരത്തിൽ അഞ്ജു.എസ്.വിൽഫ്രെഡ്, ദിവ്യ.കെ.വി, രാകേഷ്.ആർ.എൽ, ഫയൽ എഴുത്ത് മത്സരത്തിൽ ദിവ്യ.കെ.വി, ജേക്കബ് ജോൺ, അഞ്ജു.എസ്.വിൽഫ്രെഡ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Next Story