ബ്ലിൻ- മലയാളം സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച് നാല് ശനിയാഴ്ച നടത്തപ്പെടുന്നു.  താലയിലെ മാർട്ടിൻ ഡി പോറസ് നാഷണൽസ്‌കൂളിൽ(എയിൽസ്‌ബെറി) വൈകുന്നേരം അഞ്ചു മണിക്ക് യോഗംആരംഭിക്കും.

അയർലണ്ടിലെ പ്രവാസി മലയാളികൾക്കിടയിൽ സജീവസാന്നിദ്ധ്യമായി നിലനിൽക്കുന്ന മലയാളം സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ഥത യാർന്നപരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.മലയാളത്തിന്റെ വാർഷിക പൊതുയോഗത്തിലേക്ക് ഏവർക്കും സ്വാഗതം.