- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബനിൽ മലയാള ഭാഷാപരിശീലന ക്ലാസുകൾ ആരംഭിക്കുന്നു
ബ്രിസ്‌ബേൻ: വിദേശത്ത് ജനിച്ചുവളർന്ന കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി മലയാള ഭാഷാ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. സെന്റ് അൽഫോൻസാ കാത്തലിക് കമ്യുണിറ്റിയാണ് മലയാള ഭാഷാ സംഗീത പരിശീലനക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് 26-ാം തീയതി ഞായർ 10.30ന് ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ നോർത്ത് ഗേറ്റ് കൗൺസിലർ ആദം അലൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. സെന്റ് അൽഫോൻസാ ഇടവകവികാരി ഫാ. എബ്രഹാം കഴുന്നടിയിൽ ഭാഷാ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.
ബ്രിസ്‌ബേൻ: വിദേശത്ത് ജനിച്ചുവളർന്ന കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി മലയാള ഭാഷാ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. സെന്റ് അൽഫോൻസാ കാത്തലിക് കമ്യുണിറ്റിയാണ് മലയാള ഭാഷാ സംഗീത പരിശീലനക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് 26-ാം തീയതി ഞായർ 10.30ന് ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ നോർത്ത് ഗേറ്റ് കൗൺസിലർ ആദം അലൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
സെന്റ് അൽഫോൻസാ ഇടവകവികാരി ഫാ. എബ്രഹാം കഴുന്നടിയിൽ ഭാഷാ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.
Next Story