- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
ഗോൾവേ: പ്രവാസിമലയാളികളുടെ കുട്ടികൾക്ക് മലയാളം ഭാഷ പരിജ്ഞാനം വളർത്തുന്നതിന്റെ ഭാഗമായി ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. കേരളസർക്കാരിന്റെ 'മലയാളം മിഷൻ' പഠനപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ഗോൾവേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകൾ സങ്കടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലയാളഭാഷയിൽ പരിജ്ഞാനമുള്ളവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. മലയാളം ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കുചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ നവംബർ 30ന് മുമ്പായി ബന്ധപ്പെടുക്കുക ജോർജ് : 0857649968 ജോസഫ് : 0877765728
ഗോൾവേ: പ്രവാസിമലയാളികളുടെ കുട്ടികൾക്ക് മലയാളം ഭാഷ പരിജ്ഞാനം വളർത്തുന്നതിന്റെ ഭാഗമായി ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. കേരളസർക്കാരിന്റെ 'മലയാളം മിഷൻ' പഠനപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ഗോൾവേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകൾ സങ്കടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലയാളഭാഷയിൽ പരിജ്ഞാനമുള്ളവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. മലയാളം ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കുചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ നവംബർ 30ന് മുമ്പായി ബന്ധപ്പെടുക്കുക
ജോർജ് : 0857649968
ജോസഫ് : 0877765728
Next Story