- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളിയുടെ തലപ്പത്തു മാറ്റമില്ല; മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി മെഗാതാരം മമ്മൂട്ടിയും എംഡിയായി ജോൺ ബ്രിട്ടാസും തുടരും
തിരുവനന്തപുരം: മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടി തുടരും. എംഡി സ്ഥാനത്ത് ജോൺ ബ്രിട്ടാസും തുടരും. കൈരളി ടിവി ആസ്ഥാനത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡിൽ കാലാവധി പൂർത്തിയാക്കിയ രണ്ട് അംഗങ്ങളെ പുനർനിയമിച്ചു. സി കെ കരുണാകരൻ, ടി ആർ അജയൻ എന്നിവരെയാണ് പുനർനിയമിച്ചത്. മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ പി എ സിദ്ധാർത്ഥ മേനോൻ, എം എം മോനായി, വി കെ മുഹമ്മദ്, അഷ്റഫ്, എ വിജയരാഘവൻ, എ കെ മൂസ മാസ്റ്റർ എന്നിവരാണ്.
തിരുവനന്തപുരം: മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടി തുടരും. എംഡി സ്ഥാനത്ത് ജോൺ ബ്രിട്ടാസും തുടരും.
കൈരളി ടിവി ആസ്ഥാനത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡിൽ കാലാവധി പൂർത്തിയാക്കിയ രണ്ട് അംഗങ്ങളെ പുനർനിയമിച്ചു. സി കെ കരുണാകരൻ, ടി ആർ അജയൻ എന്നിവരെയാണ് പുനർനിയമിച്ചത്.
മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ പി എ സിദ്ധാർത്ഥ മേനോൻ, എം എം മോനായി, വി കെ മുഹമ്മദ്, അഷ്റഫ്, എ വിജയരാഘവൻ, എ കെ മൂസ മാസ്റ്റർ എന്നിവരാണ്.
Next Story