- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർപോർട്ട് വെസ്റ്റിൽ 'ജേക്കബിന്റെ സ്വർഗരാജ്യം' മെയ് 22ന്
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ മലയാളികളുടെ ആഘോഷങ്ങൾക്കു മാറ്റു കൂട്ടുവാൻ സൂപ്പർ ഹിറ്റ് മലയാള സിനിമ ജേക്കബിന്റെ സ്വർഗരാജ്യം വില്ലേജ് സിനിമാസ് എയർപോർട്ട് വെസ്റ്റിൽ മെയ് 22നു (ഞായർ) വൈകുന്നേരം 6.30നു പ്രദർശിപ്പിക്കുന്നു. ടൈറ്റിൽ കഥാപാത്രമായ ജേക്കബായി രൺജി പണിക്കരും ജേക്കബിന്റെ മകൻ ജെറിയായി നിവിൻ പോളിയും ചിത്രത്തിൽ വേഷമിടുന്നു. ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ജേക്കബിന്റെ സ്വർഗരാജ്യം തീർച്ചയായും കുടുംബപ്രേക്ഷകർക്കു രസിക്കുന്ന രീതിയിലാണ്. കുടുംബത്തിനുള്ളിലെ ബന്ധങ്ങളുടെ തീവ്രതയും ഒരു പ്രതിസന്ധിയെ നേരിടാൻ ഒരു കുടുംബം ഒന്നിച്ചു നിൽക്കുന്നതിലെ സൗന്ദര്യവും ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഡ്രീംലാബ്‌സ് എന്റർടെയ്ന്മെന്റ്, ഇഫോർ ഇവന്റ്‌സ്, ട്രൈ കളർ എന്റർടൈന്മെന്റ് ആണ് ചിത്രം മെൽബണിൽ എത്തിക്കുന്നത്. ടിക്കറ്റുകൾക്ക്: 0404432553, 0449147396, 0403153292, 0433222440, 0413788490. ഓൺലൈൻ ബുക്കിംഗിനv: wwwt.rybooking.com/LCRF
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ മലയാളികളുടെ ആഘോഷങ്ങൾക്കു മാറ്റു കൂട്ടുവാൻ സൂപ്പർ ഹിറ്റ് മലയാള സിനിമ ജേക്കബിന്റെ സ്വർഗരാജ്യം വില്ലേജ് സിനിമാസ് എയർപോർട്ട് വെസ്റ്റിൽ മെയ് 22നു (ഞായർ) വൈകുന്നേരം 6.30നു പ്രദർശിപ്പിക്കുന്നു.
ടൈറ്റിൽ കഥാപാത്രമായ ജേക്കബായി രൺജി പണിക്കരും ജേക്കബിന്റെ മകൻ ജെറിയായി നിവിൻ പോളിയും ചിത്രത്തിൽ വേഷമിടുന്നു. ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ജേക്കബിന്റെ സ്വർഗരാജ്യം തീർച്ചയായും കുടുംബപ്രേക്ഷകർക്കു രസിക്കുന്ന രീതിയിലാണ്. കുടുംബത്തിനുള്ളിലെ ബന്ധങ്ങളുടെ തീവ്രതയും ഒരു പ്രതിസന്ധിയെ നേരിടാൻ ഒരു കുടുംബം ഒന്നിച്ചു നിൽക്കുന്നതിലെ സൗന്ദര്യവും ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഡ്രീംലാബ്‌സ് എന്റർടെയ്ന്മെന്റ്, ഇഫോർ ഇവന്റ്‌സ്, ട്രൈ കളർ എന്റർടൈന്മെന്റ് ആണ് ചിത്രം മെൽബണിൽ എത്തിക്കുന്നത്.
ടിക്കറ്റുകൾക്ക്: 0404432553, 0449147396, 0403153292, 0433222440, 0413788490.
ഓൺലൈൻ ബുക്കിംഗിനv: wwwt.rybooking.com/LCRF