- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷൻ: ബംഗളൂരിൽ പത്തു പഠന കേന്ദ്രങ്ങൾക്കു തുടക്കമായി
ബംഗളൂരു: മലയാളം മിഷന്റെ പുതിയ പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കമായി. ഹിറ മോറൽ സ്കൂളിന്റെ നേതൃത്വത്തിലാണു നഗര ത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കം കുറിച്ചത്. ഫ്രേസർ ടൗൺ, കോൾസ് പാർക്ക് ഹിറ മോറൽ സ്കൂളിൽ നടന്ന യോഗത്തിൽ പഠനകേന്ദ്ര ങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ പ്രസിഡന്റ് സി.പി. രാധാ കൃഷ്ണൻ നിർവഹിച്ചു. ഹിറ ഫൗണേ്ടഷൻ ചെയർമാൻ കെ. മൂസ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, മലയാളം മിഷൻ കോ-ഓർഡിനേറ്റർ കെ. ദാമോദരൻ, ഹിറ ഫൗണേ്ടഷൻ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംബ ന്ധിച്ചു. പത്തു കേന്ദ്രങ്ങളിൽ കൂടി ക്ലാസുകൾ ആരംഭിക്കുന്നതോടെ ബംഗളൂരുവിലെ പഠനകേന്ദ്രങ്ങളുടെ എണ്ണം നാല്പതാകും.
ബംഗളൂരു: മലയാളം മിഷന്റെ പുതിയ പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കമായി. ഹിറ മോറൽ സ്കൂളിന്റെ നേതൃത്വത്തിലാണു നഗര ത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു പഠനകേന്ദ്രങ്ങൾക്കു തുടക്കം കുറിച്ചത്. ഫ്രേസർ ടൗൺ, കോൾസ് പാർക്ക് ഹിറ മോറൽ സ്കൂളിൽ നടന്ന യോഗത്തിൽ പഠനകേന്ദ്ര ങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ പ്രസിഡന്റ് സി.പി. രാധാ കൃഷ്ണൻ നിർവഹിച്ചു. ഹിറ ഫൗണേ്ടഷൻ ചെയർമാൻ കെ. മൂസ അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, മലയാളം മിഷൻ കോ-ഓർഡിനേറ്റർ കെ. ദാമോദരൻ, ഹിറ ഫൗണേ്ടഷൻ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംബ ന്ധിച്ചു. പത്തു കേന്ദ്രങ്ങളിൽ കൂടി ക്ലാസുകൾ ആരംഭിക്കുന്നതോടെ ബംഗളൂരുവിലെ പഠനകേന്ദ്രങ്ങളുടെ എണ്ണം നാല്പതാകും.
Next Story