- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻ മരിയ കലിപ്പിലാണ്; ഇന്നു മുതൽ അയർലണ്ടിൽ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം മൂന്നു മുതൽ പ്രദർശനത്തിന്. ഒരു ചെറിയ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു ചെറിയ പ്രശ്നം. അതുകൊണ്ട് അവളാകെ ദേഷ്യത്തിലാണ്. അതിലേക്ക് വന്നുപെടുന്ന രണ്ടു ചെറുപ്പക്കാരുടെ വൈകാരിക തലങ്ങളിലുണ്ടാകുന്ന കഥയാണ് ആൻ മരിയ കലിപ്പിലാണ് എന്ന മലയാള സിനിമ. Odeon, Stillorgan3rd September, Saturday at 3 PM4th September, Sunday at 6.15 PMVUE, Dublin3rd September, Saturday 3 PM5th September, Monday at 7 PMOdeon, Blanchardstown5th September, Monday at 3.30 PMOdeon, Charlestown5th September, Monday at 3 PMReelpicture Blackpool, Cork4th September, Sunday at 11 AMOdeon, Cavan4th September, Sunday at 11.45 AMCentury Cinemas, Letterkenny4th September, Sunday at 12 Noon
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം മൂന്നു മുതൽ പ്രദർശനത്തിന്. ഒരു ചെറിയ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു ചെറിയ പ്രശ്നം. അതുകൊണ്ട് അവളാകെ ദേഷ്യത്തിലാണ്. അതിലേക്ക് വന്നുപെടുന്ന രണ്ടു ചെറുപ്പക്കാരുടെ വൈകാരിക തലങ്ങളിലുണ്ടാകുന്ന കഥയാണ് ആൻ മരിയ കലിപ്പിലാണ് എന്ന മലയാള സിനിമ.
Odeon, Stillorgan
3rd September, Saturday at 3 PM
4th September, Sunday at 6.15 PM
VUE, Dublin
3rd September, Saturday 3 PM
5th September, Monday at 7 PM
Odeon, Blanchardstown
5th September, Monday at 3.30 PM
Odeon, Charlestown
5th September, Monday at 3 PM
Reelpicture Blackpool, Cork
4th September, Sunday at 11 AM
Odeon, Cavan
4th September, Sunday at 11.45 AM
Century Cinemas, Letterkenny
4th September, Sunday at 12 Noon
Next Story