മാജം മലയാളം പാഠശാല സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന 'അമ്മയെ അറിയാൻ' മലയാളം പ്രശ് നോത്തരിയുടെ ഫൈനൽ നാളെ രാത്രി 07.45 നു നടത്തുന്നു.

പ്രമുഖ ടെലിവിഷൻ അവതാരകനും മാദ്ധ്യമപ്രവർത്തകനുമായ ഡോ. ടി.കെ.സ ന്തോഷ് കുമാറാണു ക്വിസ് മാസ്റ്റർ. ഏവ രേയും ഫൈനൽ മത്സരം കാണുവാനായി ക്ഷണിക്കുന്നു.