- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശി
മനാമ : ബഹ്‌റിനിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ കൊരട്ടി സ്വദേശി വാളുപറമ്പിൽ ശങ്കുവിന്റെ മകൻ ശങ്കു ചിദംബരൻ (61) ആണ് മരിച്ചത്. രണ്ടാഴ്ചയായി സൽമാനിയ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. 20 വർഷത്തോളമായി ബഹ്റിനിൽ ജോലി ചെയതുവരുകയായിരുന്ന ഇദ്ദേഹം ഏഷ്യൻ ഹൗസ് മാർക്കറ്റ് കന്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്.
മനാമ : ബഹ്‌റിനിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ കൊരട്ടി സ്വദേശി വാളുപറമ്പിൽ ശങ്കുവിന്റെ മകൻ ശങ്കു ചിദംബരൻ (61) ആണ് മരിച്ചത്.
രണ്ടാഴ്ചയായി സൽമാനിയ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. 20 വർഷത്തോളമായി ബഹ്റിനിൽ ജോലി ചെയതുവരുകയായിരുന്ന ഇദ്ദേഹം ഏഷ്യൻ ഹൗസ് മാർക്കറ്റ് കന്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്.
Next Story