- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലൂടെ നടന്നുപോകുമ്പോൾ സ്വദേശിയുടെ കാറിടിച്ച് മലയാളി മരിച്ചു; കുവൈത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി
കുവൈത്ത് സിറ്റി: റോഡിലൂടെ നടന്നുപോകുമ്പോൾ സ്വദേശിയുടെ കാറിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പാലോളി സ്വദേശി ബഷീർ (47) പെരിഞ്ചീരിയാണ് റോഡരികിലൂടെ നടന്നുപോകുന്‌പോൾ സ്വദേശിയുടെ കാറിടിച്ച് മരിച്ചത്. 15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ അൽ സലാമയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. പരേതനായ പെരിഞ്ചീരി മൊയ്തീനാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ: സമീറ. മക്കൾ: ഷാന ജാസ്മിൻ, മുഹമ്മദ് റാഫി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കഐംസിസിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു
കുവൈത്ത് സിറ്റി: റോഡിലൂടെ നടന്നുപോകുമ്പോൾ സ്വദേശിയുടെ കാറിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പാലോളി സ്വദേശി ബഷീർ (47) പെരിഞ്ചീരിയാണ് റോഡരികിലൂടെ നടന്നുപോകുന്‌പോൾ സ്വദേശിയുടെ കാറിടിച്ച് മരിച്ചത്.
15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ അൽ സലാമയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. പരേതനായ പെരിഞ്ചീരി മൊയ്തീനാണ്
പിതാവ്. മാതാവ് ആയിഷ. ഭാര്യ: സമീറ. മക്കൾ: ഷാന ജാസ്മിൻ, മുഹമ്മദ് റാഫി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കഐംസിസിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു
Next Story