- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം തട്ടി മലയാളി മരിച്ചു; ജിദ്ദയിൽ മരിച്ചത് മലപ്പുറം സ്വദേശി; സംസ്കാരം ഇന്ന്
ജിദ്ദ: റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം തട്ടി മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി ഇരുമ്പുഴി പാണായി സ്വദേശി തട്ടായിയിൽ കോയ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച വൈകീട്ട് മലിക്റോഡിൽ വച്ച് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ലൂണ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുറഹ്മാൻ കുട്ടി മാസ്റ
ജിദ്ദ: റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം തട്ടി മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി ഇരുമ്പുഴി പാണായി സ്വദേശി തട്ടായിയിൽ കോയ ആണ് മരിച്ചത്. പരേതന് 56 വയസായിരുന്നു പ്രായം.
ചൊവ്വാഴ്ച വൈകീട്ട് മലിക്റോഡിൽ വച്ച് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ലൂണ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ. ഭാര്യ: സുലൈഖ. മക്കൾ: ജിംഷ, ജാസിർ, ജെസി. മരുമക്കൾ: ഷാജഹാൻ, ശഫീഖ്. സഹോദങ്ങൾ: ഇഖ്ബാൽ (ജിദ്ദ), അയമു.
ജിദ്ദ കിങ് ഫഹദ് ആശുപത്രയിലുള്ള മൃതദേഹം ഇന്ന് സുബഹിക്ക് റുവൈസ് മഖ്്ബറയിൽ ഖബറടക്കും.
Next Story