- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ വാലി കാലിഫോർണിക്ക് പുതിയ ഭാരവാഹികൾ
മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ വാലി കാലിഫോർണിക്ക് പുതിയ ഭാരവാഹികൾ .കുരിയൻ ഇടിക്കുള്ള (പ്രസിഡന്റ്) നിഷ മാത്യു (വൈസ് പ്രസിഡന്റ്) വിനോദ് ജോസഫ് (സെക്രട്ടറി) ഷൈനി ജോസ് (ജോയിന്റ് സെക്രട്ടറി) രാജു തോമസ്(ട്രഷറർ) സ്റ്റാൻലി സാമുവേൽ (പി-ർ-ഓ/മീഡിയ) എന്നിവരെയും, ബിനു ചാക്കോ, ബിനിൽ ബാബു, ജോസഫ് കൊവാട്ട്, സ്റ്റാൻലി എബ്രഹാം, സാം സക്കറിയ, ജോസഫ് തോമസ് (എക്‌സിക്യൂട്ടീവ് മെംബേർസ്) എന്നിവരെയും തെരഞ്ഞെടുത്തു.
ബൈഡൻ - കാമല ഭരണകൂടത്തിനു MACC ന്റെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഭാരവാഹികൾ സംസാരിച്ചു ഒപ്പം ആതുര മേഖലയിലും സന്നദ്ധ മേഖലകളിലും മുന്നണിപ്പോരാളികളായി നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ആദരവും പ്രകാശിപ്പിച്ചു.
ആതുരസേവനം, മലയാളം ഓൺലൈൻ ക്ലാസ്, യൂത്ത് വിങ്, ഫാമിലി ഡയറക്ടറി/ വെബ്, വിമൻസ് ഫോറം എന്നീ പഞ്ച കർമ്മ പദ്ധതികളുമായി പുതു വർഷത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ കമ്മ്യൂണിറ്റി മെമ്പേഴ്‌സ്‌ന്റെയും സഹായ സഹകരണങ്ങൾ പുതിയ കമ്മിറ്റി അഭ്യർത്ഥിച്ചു



