- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ്ർ ഹൂസ്റ്റൺ ഓണാഘോഷം : ഒരുക്കങ്ങൾ പൂർത്തിയായി
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ്ർ ഹൂസ്റ്റൺ, എല്കിൻസ് ഹൈ സ്‌കൂളിൽ (7007 Knights Ct. Missouri City TX 77459)നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സം ഘാടകർ അറിയിച്ചു. രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോ നാൾട് റിച്ചാർഡ് ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ ,തിരുവാതിര, ചെണ്ട മേളം, നിർത്ത സംഗീത പരിപാടികൾ,കലാഭവൻ ജയൻ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.ഉൽസവാഘോഷങ്ങൾക്ക് ശേഷം ഗംഭീരതിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.പ്രവേശനം നാൽപതു ഡോളറിന്റെ ഫാമിലി പാസും, 15 ഡോളറിന്റെ സിംഗിൾ പാസും മൂലമായിരിക്കും. ഈവന്റ് കോഡിനേറ്റർ തോമസ് ചെറുകര,(832 641 3512) പ്രോഗ്രാം കോഡിനേറ്റർ റെനി കവലയിൽ (281 300 9777) എല്കിൻസ് ഹൈ സ്‌കൂളിൽ (7007 Knights Ct. Missouri City TX 77459) സെപ്റ്റംബർ 23 ശനിയാഴ്‌ച്ച നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സം ഘാടകർ അറിയിച്ചു.രാവില
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റ്ർ ഹൂസ്റ്റൺ, എല്കിൻസ് ഹൈ സ്‌കൂളിൽ (7007 Knights Ct. Missouri City TX 77459)നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സം ഘാടകർ അറിയിച്ചു. രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും.
പ്രൊഫ. ഡോ നാൾട് റിച്ചാർഡ് ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ ,തിരുവാതിര, ചെണ്ട മേളം, നിർത്ത സംഗീത പരിപാടികൾ,കലാഭവൻ ജയൻ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.ഉൽസവാഘോഷങ്ങൾക്ക് ശേഷം ഗംഭീരതിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.പ്രവേശനം നാൽപതു ഡോളറിന്റെ ഫാമിലി പാസും, 15 ഡോളറിന്റെ സിംഗിൾ പാസും മൂലമായിരിക്കും.
ഈവന്റ് കോഡിനേറ്റർ തോമസ് ചെറുകര,(832 641 3512) പ്രോഗ്രാം കോഡിനേറ്റർ റെനി കവലയിൽ (281 300 9777) എല്കിൻസ് ഹൈ സ്‌കൂളിൽ (7007 Knights Ct. Missouri City TX 77459) സെപ്റ്റംബർ 23 ശനിയാഴ്‌ച്ച നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സം ഘാടകർ അറിയിച്ചു.രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും.
പ്രൊഫ. ഡോനാൾട് റിച്ചാർഡ് ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ ,തിരുവാതിര, ചെണ്ട മേളം, നിർത്ത സംഗീത പരിപാടികൾ,കലാഭവൻ ജയൻ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.ഉൽസവാഘോഷങ്ങൾക്ക് ശേഷം ഗംഭീരതിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.പ്രവേശനം നാൽപതു ഡോളറിന്റെ ഫാമിലി പാസും, 15 ഡോളറിന്റെ സിംഗിൾ പാസും മൂലമായിരിക്കും. ഈവന്റ് കോഡിനേറ്റർ തോമസ് ചെറുകര,(832 641 3512) പ്രോഗ്രാം കോഡിനേറ്റർ റെനി കവലയിൽ (281 300 9777)



