- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോ ശങ്കരത്തിൽ അനുസ്മരണവും
ഫിലാഡൽഫിയ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ നേത്യത്വത്തിൽ 2014ൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോ ശങ്കരത്തിൽ അനുസ്മരണവും ( കവിതഥ 2015) ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ MAP ICC,7733 Castor Avenue,Philadelphia, PA 19152 യിൽ വച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്നേഹികളുടെയ
ഫിലാഡൽഫിയ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ നേത്യത്വത്തിൽ 2014ൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോ ശങ്കരത്തിൽ അനുസ്മരണവും ( കവിതഥ 2015) ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ MAP ICC,7733 Castor Avenue,Philadelphia, PA 19152 യിൽ വച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്‌നേഹികളുടെയും ഈ കൂട്ടായ്മയിൽ യൂണിവേഴ്സ്സിറ്റി പ്രൊഫസ്സർ, ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തിയാർജജിച്ച ഡോ. ജോയ്. ടി.കുഞ്ഞാപ്പു 'മലയാളം,എന്റെ മാതൃഭാഷ നിങ്ങളുടെയും' എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. അതിനെത്തുടർന്ന് കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വിലയിരുത്തുന്നതിനും, ആ സൃഷ്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി അന്നേ ദിവസം കവിതകളും, കഥകളും അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ദയവായി താഴെ പറയുന്ന ഇമെയിൽ ഐഡിയിലേക്ക് മാർച്ച് 31 നകം സൃഷ്ടികൾ അയച്ചു തരിക. ഈ സാഹിത്യകൂട്ടായ്മയിലേക്ക് ട്രൈസ്‌റ്റേറ്റ് ഏരിയായിൽ ഉള്ള എല്ലാ സാഹിത്യപ്രതിഭകളെയും, മലയാളഭാഷാസ്‌നേഹികളെയുംസ്‌നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിക്കുക.
Sabu Scaria: 267 980 7923, Email: Sackery1@yahoo.com, Siju John 267 496 2080, Johnson Mathew (215 740 9486), Sobby Itty (267 888 1373), Soya Nair: 215 698 8205, Email: soyabinu@gmail.com



