- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശി
സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തൃശൂർ സ്വദേശി സൈനുദീൻ ആണ് അപകടത്തിൽ മരിച്ചത്. തൃശൂർ വരന്തരപ്പിള്ളി വേല്ലപ്പാടം പുലിക്കണ്ണി സ്വദേശി കാരക്കാട്ടിൽ ഹംസയുടെ മകനാണ് മരിച്ച സൈനുദീൻ. പരേതന് 40 വയസായിരുന്നു പ്രായം. ഫൗസിയാണ് ഭാര്യ. സഫല, അൻസിൽ എന്നിവർ മക്കളാണ്.
സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തൃശൂർ സ്വദേശി സൈനുദീൻ ആണ് അപകടത്തിൽ മരിച്ചത്. തൃശൂർ വരന്തരപ്പിള്ളി വേല്ലപ്പാടം പുലിക്കണ്ണി സ്വദേശി കാരക്കാട്ടിൽ ഹംസയുടെ മകനാണ് മരിച്ച സൈനുദീൻ. പരേതന് 40 വയസായിരുന്നു പ്രായം.
ഫൗസിയാണ് ഭാര്യ. സഫല, അൻസിൽ എന്നിവർ മക്കളാണ്.
Next Story