- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി നിര്യാതനായി; മക്കയിൽ മരിച്ചത് കായംകുളം സ്വദേശി
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി നിര്യാതനായി. കായംകുളം ഇന്ത്യാ സിൽക്ക് ഹൗസ് ഉടമ അബ്ദുൽ ലത്തീഫ് ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. 55 വയസായിരുന്നു പരേതന്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലെത്തിയ അബ്ദുൽ ലത്തീഫ് ഇബ്രാഹിം കുട്ടിയെ ഹൃദയ സംബന്ധമായ അസുഖം കാരണം മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ആശുപത്രി തീവ്രപ രിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: സജീല, മക്കൾ: അനുജ, ഹക്കീമ .
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി നിര്യാതനായി. കായംകുളം ഇന്ത്യാ സിൽക്ക് ഹൗസ് ഉടമ അബ്ദുൽ ലത്തീഫ് ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. 55 വയസായിരുന്നു പരേതന്.
ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലെത്തിയ അബ്ദുൽ ലത്തീഫ് ഇബ്രാഹിം കുട്ടിയെ ഹൃദയ സംബന്ധമായ അസുഖം കാരണം മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ആശുപത്രി തീവ്രപ രിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: സജീല, മക്കൾ: അനുജ, ഹക്കീമ .
Next Story