- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനമിടിച്ച് മലയാളി മരിച്ചു; മരണമടഞ്ഞത് ഹോട്ടൽ ജോലിക്കാരനായ മലപ്പുറം സ്വദേശി
സൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനമിടിച്ച് മലയാളി മരിച്ചു മലപ്പുറം തെയ്യാല സ്വദേശി ചിറ്റമ്പലം ചേക്കുട്ടിയാണ് മരിച്ചത്. ഒമാനിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു 64 വയസുള്ള ചേക്കുട്ടി. ചൊവ്വാഴ്ച സഹം റൗണ്ടെബൗട്ടിൽ റോഡ് മുറിച്ചുകടക്കവേ സ്വദേശി പൗരൻ ഓടിച്ച കാർ ചേക്കുട്ടിയെ ഇടിക്കുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സൊഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും. 20 വർഷത്തോളമായി ഹോട്ടൽ മേഖലയിൽ ജോലിനോക്കുന്ന ചേക്കുട്ടി ഈയിടെയാണ് സഹമിലെ സ്വകാര്യസ്ഥാപനത്തിൽ പാചകക്കാരനായി ചേർന്നത്. ഭാര്യ: കദിയാമു. മക്കൾ: ഫിറോസ്, മുനീറ.
സൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനമിടിച്ച് മലയാളി മരിച്ചു മലപ്പുറം തെയ്യാല സ്വദേശി ചിറ്റമ്പലം ചേക്കുട്ടിയാണ് മരിച്ചത്. ഒമാനിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു 64 വയസുള്ള ചേക്കുട്ടി.
ചൊവ്വാഴ്ച സഹം റൗണ്ടെബൗട്ടിൽ റോഡ് മുറിച്ചുകടക്കവേ സ്വദേശി പൗരൻ ഓടിച്ച കാർ ചേക്കുട്ടിയെ ഇടിക്കുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സൊഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കാനുള്ള
ശ്രമത്തിലാണ് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും.
20 വർഷത്തോളമായി ഹോട്ടൽ മേഖലയിൽ ജോലിനോക്കുന്ന ചേക്കുട്ടി ഈയിടെയാണ് സഹമിലെ സ്വകാര്യസ്ഥാപനത്തിൽ പാചകക്കാരനായി ചേർന്നത്. ഭാര്യ: കദിയാമു. മക്കൾ: ഫിറോസ്, മുനീറ.
Next Story