- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കണ്ണൂർ സ്വദേശി ബഹ്‌റിനിൽ നിര്യാതനായി; മരണം വിളിച്ചത് ഉറക്കത്തിനിടെ
മനാമ: കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്‌റിനിൽ നിര്യാതനായി. മനാമ സെന്റർ മാർക്കറ്റിലെ സ്റ്റേഷനിലെ കടയിൽ സെയിൽസ്മാനായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബ്ദുള്ള (32) ആണ് നിര്യാതനായത്. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബഹ്‌റിൻ കെഎംസിസിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ഭാര്യ സൈനബ മൂന്നാഴ്ച മുമ്പാണ് ബഹ്‌റിൻ എത്തിയത്.
മനാമ: കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്‌റിനിൽ നിര്യാതനായി. മനാമ സെന്റർ മാർക്കറ്റിലെ സ്റ്റേഷനിലെ കടയിൽ സെയിൽസ്മാനായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബ്ദുള്ള (32) ആണ് നിര്യാതനായത്. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബഹ്‌റിൻ കെഎംസിസിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
ഭാര്യ സൈനബ മൂന്നാഴ്ച മുമ്പാണ് ബഹ്‌റിൻ എത്തിയത്.
Next Story