- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി തീർത്ഥാടക മദീനയിൽ നിര്യാതയായി; കോഴിക്കോട് സ്വദേശിനി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
മദീന: മലയാളി ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി. മദീന സ്വകാര്യ ഗ്രൂപ്പിൽ ഉംറ കർമത്തിനായി എത്തിയ കോഴിക്കോട് വെങ്ങളം കാട്ടിൽപീടിക സ്വദേശിനി ഏടവത്ത് വയലിൽ നബീസ (65) യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അൻസാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മദീന സന്ദർശനം കഴിഞ്ഞ് ഇന്നലെ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. മക്കൾ: ശംസുദ്ദീൻ,
മദീന: മലയാളി ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി. മദീന സ്വകാര്യ ഗ്രൂപ്പിൽ ഉംറ കർമത്തിനായി എത്തിയ കോഴിക്കോട് വെങ്ങളം കാട്ടിൽപീടിക സ്വദേശിനി ഏടവത്ത് വയലിൽ നബീസ (65) യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അൻസാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മദീന സന്ദർശനം കഴിഞ്ഞ് ഇന്നലെ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു.
മക്കൾ: ശംസുദ്ദീൻ, അസ്മ സൗദ. മക്കയിൽ ജോലി ചെയ്യുന്ന അബ്ദുറസാഖ്, മുസ്തഫ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾക്കു ശേഷം ജന്നത്തുൽ ബഖീഇൽ ഖബറടക്കും. സഹായങ്ങൾക്കായി നാട്ടുകാരനായ ശൗക്കത്തും കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Next Story