- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ കാസർകോട് സ്വദേശി പ്രമോദ് കമലാക്ഷൻ നിര്യാതനായി
ദുബായ്: കാസർകോട് ബേക്കൽ വിഷ്ണു മഠം ശ്രീ കുറുമ്പ ക്ഷേത്രത്തിനു സമീപം സൗപർണികയിൽ കമലാക്ഷന്റെയും നളിനിയുടെയും മകൻ പ്രമോദ് കമലാക്ഷൻ (41) ഷാർജ അൽ ഖാസ്മി ആശുപത്രിയിൽ ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം നാട്ടിൽ നടന്നു. ദുബായ് എമിരേറ്റ്‌സ് എഞ്ചിനീയറിങ് ലൊജിസ്റ്റിക്‌സ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ : ജീജ. സഹോദരങ്ങൾ: പ്രദീപ്, പ്രവീൺ (ഇരുവരും ദുബായ്), റീന, റീത്ത .
ദുബായ്: കാസർകോട് ബേക്കൽ വിഷ്ണു മഠം ശ്രീ കുറുമ്പ ക്ഷേത്രത്തിനു സമീപം സൗപർണികയിൽ കമലാക്ഷന്റെയും നളിനിയുടെയും മകൻ പ്രമോദ് കമലാക്ഷൻ (41) ഷാർജ അൽ ഖാസ്മി ആശുപത്രിയിൽ ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം നാട്ടിൽ നടന്നു. ദുബായ് എമിരേറ്റ്‌സ് എഞ്ചിനീയറിങ് ലൊജിസ്റ്റിക്‌സ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ : ജീജ.
സഹോദരങ്ങൾ: പ്രദീപ്, പ്രവീൺ (ഇരുവരും ദുബായ്), റീന, റീത്ത .
Next Story