- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉല്ലാസ യാത്രയ്ക്കു പോയ മലയാളി മുങ്ങി മരിച്ചു; സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങവേ അപകടം
മസ്‌ക്കറ്റ്: ഉല്ലാസയാത്രയ്ക്ക് സുഹൃത്തിനൊപ്പം പോയ മലയാളി കടലിൽ മുങ്ങി മരിച്ചു. മസ്‌ക്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെ വാദി ബാനി ഖാലിദിലാണ് മലയാളിയായ നഹാസ് സുലൈമാൻ മുങ്ങിമരിച്ചത്. മസ്‌ക്കറ്റിൽ ജോലി ചെയ്തു വന്നിരുന്ന നഹാസ് വാദി ബാനി ഖാലിദിൽ സുഹൃത്തിനൊപ്പം ഉല്ലാസ യാത്രയുടെ ഭാഗമായി എത്തുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടാകുന്നത്. നഹാസിനൊപ്പം സുഹൃത്തും കടലിൽ മുങ്ങിയിരുന്നെങ്കിലും സുഹൃത്ത് നീന്തിക്കയറി രക്ഷപ്പെട്ടു.
മസ്‌ക്കറ്റ്: ഉല്ലാസയാത്രയ്ക്ക് സുഹൃത്തിനൊപ്പം പോയ മലയാളി കടലിൽ മുങ്ങി മരിച്ചു. മസ്‌ക്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെ വാദി ബാനി ഖാലിദിലാണ് മലയാളിയായ നഹാസ് സുലൈമാൻ മുങ്ങിമരിച്ചത്.
മസ്‌ക്കറ്റിൽ ജോലി ചെയ്തു വന്നിരുന്ന നഹാസ് വാദി ബാനി ഖാലിദിൽ സുഹൃത്തിനൊപ്പം ഉല്ലാസ യാത്രയുടെ ഭാഗമായി എത്തുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടാകുന്നത്. നഹാസിനൊപ്പം സുഹൃത്തും കടലിൽ മുങ്ങിയിരുന്നെങ്കിലും സുഹൃത്ത് നീന്തിക്കയറി രക്ഷപ്പെട്ടു.
Next Story