- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വടകര സ്വദേശിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മനാമ: വടകര സ്വദേശിയായ മോഹനൻ പൂംതോട്ടത്തിലിനെ (51) മനാമയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിനറൽ വാട്ടർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയയ്ക്കും.
മനാമ: വടകര സ്വദേശിയായ മോഹനൻ പൂംതോട്ടത്തിലിനെ (51) മനാമയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിനറൽ വാട്ടർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയയ്ക്കും.
Next Story