- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി യുവാവ് കടലിൽ മരിച്ച നിലയിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ കടലിൽ മരിച്ച നിലയയിൽ കണ്ടെത്തി. കൊല്ലം പത്തനാപുരം ആവണേശ്വരം പണ്ടാരപറമ്പിൽ ബിനു ഐസകിനെയാണ് (24) മരിച്ചനിലയിൽ കണ്ടത്തെിയത്. കഴിഞ്ഞ ദിവസമാണ് ബിനുവിന്റെ ശരീരം കടൽ തീരത്ത് കണ്ടെത്തിയത്. അദാൻ റസിഡൻഷ്യൽ മേഖലയിൽ വെൽഡറായി ജോലി നോക്കുന്ന ബിനു 10 മാസം മുമ്പാണ് കുവൈത്തിലെത്തിയത്. ഐസക്- സിസിലി ദമ്പതിക
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ കടലിൽ മരിച്ച നിലയയിൽ കണ്ടെത്തി. കൊല്ലം പത്തനാപുരം ആവണേശ്വരം പണ്ടാരപറമ്പിൽ ബിനു ഐസകിനെയാണ് (24) മരിച്ചനിലയിൽ കണ്ടത്തെിയത്.
കഴിഞ്ഞ ദിവസമാണ് ബിനുവിന്റെ ശരീരം കടൽ തീരത്ത് കണ്ടെത്തിയത്. അദാൻ റസിഡൻഷ്യൽ മേഖലയിൽ വെൽഡറായി ജോലി നോക്കുന്ന ബിനു 10 മാസം മുമ്പാണ് കുവൈത്തിലെത്തിയത്. ഐസക്- സിസിലി ദമ്പതികളുടെ മകനാണ്.
മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. കലാ കുവൈത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Next Story