- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി ദമ്പതികളുടെ മകൾ മരിച്ചു; മരണം വിളിച്ചതു കൊല്ലം സ്വദേശികളുടെ അഞ്ചരവയസുകാരിയായ മകളെ
ദോഹ: ഖത്തറിൽ മലയാളി ബാലിക മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മരുതുംമൂട് സ്വദേശി റിഷാദ് മൻസിലിൽ റിയാസിന്റെയും നഈമയുടെയും അഞ്ചര വയസ്സുകാരി മകൾ റഈഫ റിയാസാണ് മരിച്ചത്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിലെ അബൂഹമൂർ ഖബറിസ്ഥാനിൽ മറവു ചെയ്തു.
ദോഹ: ഖത്തറിൽ മലയാളി ബാലിക മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മരുതുംമൂട് സ്വദേശി റിഷാദ് മൻസിലിൽ റിയാസിന്റെയും നഈമയുടെയും അഞ്ചര വയസ്സുകാരി മകൾ റഈഫ റിയാസാണ് മരിച്ചത്.
മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിലെ അബൂഹമൂർ ഖബറിസ്ഥാനിൽ മറവു ചെയ്തു.
Next Story