- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോട്ടയം സ്വദേശിയായ യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കൊല്ലാട് സ്വദേശിയായ യുവാവ് മരിച്ചു. മുല്ലശേരിൽ ഡോ. ഏബ്രഹാം പോളിന്റേയും ഡോ. ഷീല കൊച്ചിയിലിന്റേയും മകൻ യോഹൻ പോളാണ് മരിച്ചത്. ഷിക്കാഗോ ഡിലോയിറ്റ് കൺസൾട്ടന്റ് കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു യോഹാൻ. ഷിക്കാഗോ എസ്.എ.പി ബിസിനസ് സോഫ്റ്റ് വെയർ കമ്പനിയിൽ എൻജിനീയറായ ഡോ. ഏബ്രഹാം പോളും കുടുംബവും വർഷങ്ങളായി ഷിക്കാഗോയിലാണ് താമസം. സംസ്‌കാരം പിന്നീട്.
ഷിക്കാഗോ: ഷിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കൊല്ലാട് സ്വദേശിയായ യുവാവ് മരിച്ചു. മുല്ലശേരിൽ ഡോ. ഏബ്രഹാം പോളിന്റേയും ഡോ. ഷീല കൊച്ചിയിലിന്റേയും മകൻ യോഹൻ പോളാണ് മരിച്ചത്.
ഷിക്കാഗോ ഡിലോയിറ്റ് കൺസൾട്ടന്റ് കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു യോഹാൻ. ഷിക്കാഗോ എസ്.എ.പി ബിസിനസ് സോഫ്റ്റ് വെയർ കമ്പനിയിൽ എൻജിനീയറായ ഡോ. ഏബ്രഹാം പോളും കുടുംബവും വർഷങ്ങളായി ഷിക്കാഗോയിലാണ് താമസം. സംസ്‌കാരം പിന്നീട്.
Next Story