- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി യുവാവ് സ്‌കഫോൾഡിങ്ങിൽ നിന്ന് വീണ് മരിച്ചു; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് ജോലിക്കിടെ
ദുബായിൽ മലയാളി യുവാവ് സ്‌കഫോൾഡിങ്ങിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ ഇടക്കര ചോക്കാട് സ്വദേശി കുന്നേൽ സനോജ് എന്ന കെകെ മാത്യു(38)വാണ് ജോലിക്കിടെ ദാരുണമായി വീണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ ഇലക്ട്രീഷ്യനായ മാത്യു തിങ്കളാഴ്ച വൈകിട്ട് ജോലിക്കിടെ സ്‌കഫോൾഡിങിൽനിന്ന് തെന്നി താഴേ
ദുബായിൽ മലയാളി യുവാവ് സ്‌കഫോൾഡിങ്ങിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ ഇടക്കര ചോക്കാട് സ്വദേശി കുന്നേൽ സനോജ് എന്ന കെകെ മാത്യു(38)വാണ് ജോലിക്കിടെ ദാരുണമായി വീണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ ഇലക്ട്രീഷ്യനായ മാത്യു തിങ്കളാഴ്ച വൈകിട്ട് ജോലിക്കിടെ സ്‌കഫോൾഡിങിൽനിന്ന് തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.
റീനയാണ് ഭാര്യ. മക്കൾ:പെഴ്‌സിസ്, ബിൽഹ, പ്രിസില്ല. മൃതദേഹം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story