- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ മിനാ സൽമാൻ കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളിയുടെതെന്ന് സംശയം; തിരിച്ചറിയാനാവാത്ത വിധം ജീർണ്ണിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റിന് അയച്ചു; ആശങ്കയോടെ മലയാളി സമൂഹം
മനാമ : ബഹ്‌റിനിലെ മീന സൽമാനിൽ കടല തീരത്ത് വെള്ളിയാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം മലയാളി പ്രവാസിയുടേതെന്ന് സംശയം.ഇക്കഴിഞ്ഞ 13 മുതൽ കാണാതായ പ്രവാസി മലയാളി അൻവർ സാദത്ത്എലങ്ങട്ടിലിന്റെ മൃതദേഹമാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുകയുള്ളുവെന്ന് ബഹറിൻ പൊലീസ് അറിയിച്ചു. മ്യതദേഹം ഡിഎൻഎ ടെസ്റ്റിന് അയച്ചിരിക്കുകയാണ് പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് മ്യതദേഹം കരയ്ക്കടിഞ്ഞത്.സൽമാനിയ മെഡിക്കൽ കോംപ്ലെക്‌സ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിഫയിൽ ഉള്ള സാദത്തിന്റെ അമ്മാവൻ കുഞ്ഞബ്ദുള്ളയുടെ ഉമിനീർ സാമ്പിളിൽ നടത്തുന്ന പരിശോധനയ്ക്ക് ശേഷം മാത്രമെ മരിച്ചത് സാദത്ത് തന്നെയെന്ന് സ്ഥിരീകരിക്കാനാവൂ.
മനാമ : ബഹ്‌റിനിലെ മീന സൽമാനിൽ കടല തീരത്ത് വെള്ളിയാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം മലയാളി പ്രവാസിയുടേതെന്ന് സംശയം.ഇക്കഴിഞ്ഞ 13 മുതൽ കാണാതായ പ്രവാസി മലയാളി അൻവർ സാദത്ത്എലങ്ങട്ടിലിന്റെ മൃതദേഹമാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുകയുള്ളുവെന്ന് ബഹറിൻ പൊലീസ് അറിയിച്ചു. മ്യതദേഹം ഡിഎൻഎ ടെസ്റ്റിന് അയച്ചിരിക്കുകയാണ് പൊലീസ്.
വെള്ളിയാഴ്ച രാത്രിയാണ് മ്യതദേഹം കരയ്ക്കടിഞ്ഞത്.സൽമാനിയ മെഡിക്കൽ കോംപ്ലെക്‌സ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിഫയിൽ ഉള്ള സാദത്തിന്റെ അമ്മാവൻ കുഞ്ഞബ്ദുള്ളയുടെ ഉമിനീർ സാമ്പിളിൽ നടത്തുന്ന പരിശോധനയ്ക്ക് ശേഷം മാത്രമെ മരിച്ചത് സാദത്ത് തന്നെയെന്ന് സ്ഥിരീകരിക്കാനാവൂ.
Next Story