- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; മരമണമടഞ്ഞത് അടൂർ സ്വദേശി
മനാമ: ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. ബഹ്‌റിനിൽ കുടംബ സമേതം താമസിച്ചുവന്നിരുന്ന പത്തനംതിട്ട അടൂർ സ്വദേശി ജേക്കബ് ഡാനിയേൽ ഫിലിപ്പോസ് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. താമസസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് ഒരു സ്വകാര്യ കമ്പനി
മനാമ: ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. ബഹ്‌റിനിൽ കുടംബ സമേതം താമസിച്ചുവന്നിരുന്ന പത്തനംതിട്ട അടൂർ സ്വദേശി ജേക്കബ് ഡാനിയേൽ ഫിലിപ്പോസ് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
താമസസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി ഗുദൈബയയിൽ യാക്കൂബ് അഗ്രിക്കൾച്ചറൽ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.
മിനു ജേക്കബാണ് ഭാര്യ. ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ആൽബി, അലിയ എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകിരച്ചുവരികയാണ്.
Next Story